App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിക്ക് മാത്രം ഒരേ സമയം നൽകുന്ന ബുദ്ധിശോധകം ?

Aഭാഷാപരശോധകങ്ങൾ

Bസംഘശോധകങ്ങൾ

Cവ്യക്തി ശോധകങ്ങൾ

Dപ്രകടനശോധകങ്ങൾ

Answer:

C. വ്യക്തി ശോധകങ്ങൾ

Read Explanation:

വ്യക്തി ശോധകങ്ങൾ (INDIVIDUAL TESTS)

  • ഒരു വ്യക്തിക്ക് മാത്രം ഒരേ സമയം നൽകുന്നു
  • ഉദാ:
    • സ്റ്റാൻഫോർഡ് - ബിനെ ബുദ്ധിശോധകം
    • വെഷ്ലർ - ബെല്ലവ്യൂ ബുദ്ധിശോധകം
    • കോ യുടെ ബ്ലോക്ക് ഡിസൈൻ ശോധകം

വ്യക്തി ശോധകങ്ങളുടെ കുറവുകൾ 

  • ചിലവേറും 
  • കൂടുതൽ സമയം അനിവാര്യം 
  • നടത്തുന്നതിന് വിദഗ്ദ്ധ പരിശീലനം ആവശ്യം

Related Questions:

ബഹുഘടക ബുദ്ധി സിദ്ധാന്തം ആവിഷ്കരിച്ചതാര് ?
താഴെ കൊടുത്തിരിക്കുന്നവയിൽ വ്യക്ത്യാന്തര ബുദ്ധിയിൽ ഉൾപ്പെടാത്തത് ഏത്?
Two students have same IQ. Which of the following cannot be correct ?
ബുദ്ധിയുടെ ഘടനാമാതൃകയിലെ ഉല്പന്നങ്ങള്‍ എന്ന വിഭാഗത്തില്‍ പെടാത്തത് ?
ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ?