ബുദ്ധിയുടെ ഘടനാമാതൃകയിലെ ഉല്പന്നങ്ങള്‍ എന്ന വിഭാഗത്തില്‍ പെടാത്തത് ?
Aയൂണിറ്റ്
Bക്ലാസസ്
Cകൊഗ്നീഷന്‍
Dസിസ്റ്റംസ്
Answer:
C. കൊഗ്നീഷന്‍
Read Explanation:
ത്രിമുഖ സിദ്ധാന്തം ഗില്‍ഫോര്‍ഡ്
- ബുദ്ധിപരമായ കഴിവുകളെ അദ്ദേഹം ത്രിമാന രൂപത്തില്‍ അവതരിപ്പിച്ചു.
- ബുദ്ധിപരമായ കഴിവുകള്‍ 3 തലങ്ങളില് (മാനങ്ങളില്‍) പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ത്രിമുഖങ്ങള്‍ ഇവയാണ് :-
-
മാനസീക പ്രക്രിയകള്‍ (operations)
-
ഉള്ളടക്കം (content)
-
ഉത്പന്നങ്ങള്‍ (products)
മാനസികപ്രക്രിയകള്‍ 5 എണ്ണമാണ്
-
ചിന്ത (cognition)
-
ഓര്‍മ (memory )
-
വിവ്രജനചിന്തനം (Divergent thinking)
-
സംവ്രജനചിന്ത- ഏകമുഖ ചിന്ത (Convergent thinking)
-
വിലയിരുത്തല്‍ (evaluation)
ഉള്ളടക്കം 4 തരത്തിലുണ്ട്
-
ദൃശ്യപരം-രൂപം (visual)
-
ശബ്ദപരം-ശബ്ദം (auditory)
-
അര്‍ഥവിജ്ഞാനീയം -അര്‍ഥം (semantics)
-
വ്യവഹാരപരം (behavioral)
-
പ്രതീകാത്മകം (symbolic)
ഉത്പന്നങ്ങള്‍ 6 തരത്തിലാണ്
-
ഏകകങ്ങള്‍ (units)
-
വിഭാഗങ്ങള്‍/വര്‍ഗങ്ങള്‍ (classes)
-
ബന്ധങ്ങള്‍ (relations)
-
ഘടനകള്‍ /വ്യവസ്ഥകള്‍ (systems)
-
പരിണിതരൂപങ്ങള്/ രൂപാന്തരങ്ങള്‍ (transformations)
-
പ്രതിഫലനങ്ങള്‍ (implications)