Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി ലൈംഗിക ഉദ്ദേശത്തോടുകൂടി ഒരു കുട്ടിയെ അശ്ലീലകാര്യത്തിനായി വശീകരിച്ചാൽ പോക്സോ നിയമപ്രകാരം ഏത് കുറ്റമായി കണക്കാക്കും.

Aലൈംഗിക പീഡനം

Bസ്ത്രീത്വത്തെ അപമാനിക്കൽ

Cലൈംഗിക അതിക്രമം

Dഗൗരവകരമായ ലൈംഗികാതിക്രമം

Answer:

A. ലൈംഗിക പീഡനം


Related Questions:

മെയിന്റനന്‍സ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ ഏത് വകുപ്പിലാണ് മുതിർന്ന പൗരന്മാർ വാർധക്യസഹജമായ അസുഖങ്ങളാൽ കഷ്ടപ്പെടുമ്പോൾ അവരെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം അവരുടെ പ്രായപൂർത്തിയായ മക്കൾക്ക് ആണുള്ളത് എന്ന് അനുശാസിക്കുന്നത് ?
കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയാൻ കൊണ്ടുവന്ന നിയമം ഏത് പേരിൽ അറിയപ്പെടുന്നു ?
ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വന്ന വർഷം ?
' നാളത്തെ കേരളം ലഹരി മുക്ത കേരളം ' എന്ന പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?
ഗർഭഛിദ്ര നിരോധന നിയമപ്രകാരം (MTP ആക്ട്) ഗർഭഛിദ്രം നിരോധിക്കുന്നത് എത്ര ആഴ്ചയ്ക്ക് ശേഷമുള്ള ഗർഭഛിദ്രം?