App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി സമ്മർദ്ദം, ഭീഷണി, അല്ലെങ്കിൽ ആനുകൂല്യ വാഗ്ദാനം ലഭിച്ചിട്ടാണ് കുറ്റം സമ്മതിച്ചാൽ, ആ കുറ്റസമ്മതം കോടതി പരിഗണിക്കില്ല. എന്ന് പരാമർശിക്കുന്ന BSA- ലെ വകുപ് ഏതാണ്?

Aവകുപ്പ് -22

Bവകുപ്പ് - 24

Cവകുപ്പ് - 28

Dവകുപ്പ് - 25

Answer:

A. വകുപ്പ് -22

Read Explanation:

  • ഒരു വ്യക്തി സമ്മർദ്ദം, ഭീഷണി, അല്ലെങ്കിൽ ആനുകൂല്യ വാഗ്ദാനം ലഭിച്ചിട്ടാണ് കുറ്റം സമ്മതിച്ചാൽ, ആ കുറ്റസമ്മതം കോടതി പരിഗണിക്കില്ല എന്ന് പരാമർശിക്കുന്ന BSA ലെ വകുപ്-22

  • കുറ്റസമ്മതം നൽകുന്നതിന് മുമ്പ്, സമ്മർദ്ദം, ഭീഷണി, ബലാത്കാരം, അല്ലെങ്കിൽ വാഗ്ദാനം എന്നിവയുടെ സ്വാധീനം പൂർണ്ണമായും ഒഴിവാക്കിയതായി കോടതി വിശ്വസിക്കുന്നുവെങ്കിൽ, ആ കുറ്റസമ്മതം കോടതി തെളിവായി ഉപയോഗിക്കാം.


Related Questions:

പൊതുവായ അവകാശത്തിന്റെയോ ആചാരത്തിന്റെയോ അസ്തിത്വത്തെക്കുറിച്ചുള്ള അഭിപ്രായം പ്രസക്തമാകുന്നത് വിശദീകരിക്കുന്ന BSA സെക്ഷൻ ഏത്?
BSA സെക്ഷൻ-23 പ്രകാരം, ഒരു പോലീസ് ഉദ്യോഗസ്ഥനോട് പ്രതി നൽകിയ കുറ്റസമ്മതം:
വിദഗ്ധന്മാരുടെ അഭിപ്രായങ്ങളോട് ബന്ധമുള്ള വസ്തുതകളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?
ഭാരതീയ സാക്ഷ്യ അധിനിയം 2023 ലോക്‌സഭയിൽ അവതരിപ്പിച്ചത് ആരാണ്?
ഒരു വിചാരണയിൽ ഒരാൾ ഓടിപ്പോയാൽ, എന്നാൽ മറ്റുള്ളവരെ വിചാരണ തുടരുമ്പോൾ, അത് BSA-ലെ സെക്ഷൻ 24 പ്രകാരം എന്തായി കണക്കാക്കും?