Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ നാലിലൊന്നിന്റെ മൂന്നിലൊന്ന് 15 ആണെങ്കിൽ, ആ സംഖ്യയുടെ പത്തിൽ മൂന്ന്

A27

B54

C36

D45

Answer:

B. 54

Read Explanation:

സംഖ്യ X എന്നായിരിക്കട്ടെ. X × 1/3 × 1/4 = 15 X = 15 × 4 × 3 = 180 സംഖ്യയുടെ പത്തിൽ മൂന്ന് = 180 × 3/10 = 54


Related Questions:

5% of 60 + 60% of 5 =?
Find 33 1/3% of 900
60% of 40% of a number is equal to 96. What is the 48% of that number?
ഒരു പരീക്ഷയിൽ അമ്പിളി 345 മാർക്ക് നേടി. അവൾ 69% മാർക്ക് നേടിയിട്ടുണ്ടെങ്കിൽ, നേടാനാകുന്ന പരമാവധി മാർക്ക് കണക്കാക്കുക.
സീതക്ക് ഒരു പരീക്ഷയിൽ 33% മാർക്ക് കിട്ടി. 54 മാർക്ക് കൂടി ഉണ്ടായിരുന്നു എങ്കിൽ സീതക്കു 60% മാർക്ക് ആകും. എങ്കിൽ പരീക്ഷയിലെ ആകെ മാർക്ക്