Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംയുക്ത മൈക്രോസ്കോപ്പ് ഉപയോഗിച്ച് നിരീക്ഷിക്കുമ്പോൾ, ഒരു കോശം കാണപ്പെടുന്നത് എങ്ങനെയായിരിക്കും?

Aനേരെ (Upright)

Bവലുതാക്കിയത് (Magnified)

Cതലകീഴായി (Inverted)

Dചെറുതാക്കിയത് (Reduced)

Answer:

C. തലകീഴായി (Inverted)

Read Explanation:

  • സംയുക്ത മൈക്രോസ്കോപ്പിൽ രൂപപ്പെടുന്ന പ്രതിബിംബം യഥാർത്ഥ വസ്തുവിനെ അപേക്ഷിച്ച് തലകീഴായുള്ള (inverted) ഒരു പ്രതിബിംബമാണ്.


Related Questions:

ഏറ്റവും ചെറിയ ഏകകോശ ജീവികളിൽ ഒന്നാണ്
ജീവികളുടെ അടിസ്ഥാനപരമായ നിർമ്മാണ യൂണിറ്റ് ഏതാണ്?
ഊർജ്ജോൽപ്പാദനം നടക്കുന്ന കോശത്തിലെ ഭാഗം?
സസ്യങ്ങളിലെ ജലസംവഹനത്തിന് സഹായിക്കുന്ന കലകൾക്ക് ഉദാഹരണം ഏത്?
മനുഷ്യശരീരത്തിലെ ഏത് തരം കോശങ്ങളാണ് സന്ദേശങ്ങൾ കൈമാറുന്നത്?