App Logo

No.1 PSC Learning App

1M+ Downloads
ഒരു സമചതുരപ്പെട്ടിയുടെ ഒരു വശം 30 സെ.മീ. ആണ്. അതിനുള്ളിൽ 5 സെ.മീ. വശങ്ങളുള്ള എത്ര സമചതുരക്കട്ടകം വയ്ക്കാം?

A36

B25

C144

D216

Answer:

D. 216

Read Explanation:

സമചതുരപ്പെട്ടിയുടെ വ്യാപ്തം / സമചതുരക്കട്ടയുടെ വ്യാപ്തം = (30*30*30)/(5*5*5)=216


Related Questions:

ഒരു ചതുരസ്തംഭത്തിന്റെ വശങ്ങളുടെ അനുപാതം 3 ∶ 4 ∶ 5 ആണ്. ചതുരസ്തംഭത്തിന്റെ വ്യാപ്തം 60000 ക്യുബിക് സെ.മീ. ആണ്. ചതുരസ്തംഭത്തിന്റെ വികർണ്ണം കണ്ടെത്തുക?
രണ്ടു ഗോളങ്ങളുടെ ഉപരിതല പരപ്പളവുകളുടെ അംശബന്ധം 16 : 25 ആയാൽ അവയുടെ വ്യാപ്തങ്ങളുടെ അംശബന്ധം എത്ര?
സമചതുരാകൃതിയായ ഒരു തുണിയുടെ നീളം 1 മീറ്റർ ആൺ. ആ തുണിക്ക് 100 രൂപ വിലയുണ്ട്. എങ്കിൽ ആ തുണിയുടെ പകുതി നീളവും വീതിയുമുള്ള സമചതുരാകൃതിയായ പുതിയ തുണിയുടെ വില എത്രയാകും ?
If the length and breadth of a rectangle are in the ratio 3 : 2 and its perimeter is 20 cm, then the area of the rectangle (in sq.cm) is :
5 Cm നീളം 4 cm വീതി 3 cm ഉയരം എന്നിവയുള്ള ഒരു ചതുരപ്പെട്ടിയിൽ വളയ്ക്കാതെ വെക്കാവുന്ന ദണ്ഡിൻ്റെ ഏറ്റവും കൂടിയ നീളം എത്ര?