App Logo

No.1 PSC Learning App

1M+ Downloads
21 സെന്റീമീറ്റർ ആരമുള്ള ഒരു വൃത്തം ഒരു മട്ടത്രികോണമായി മാറ്റിയാൽ മട്ടത്രികോണത്തിന്റെ പാദവും ഉയരവും 3 : 4 എന്ന അനുപാതത്തിലാണെങ്കിൽ, മട്ട ത്രികോണത്തിന്റെ കർണ്ണം എത്രയായിരിക്കും?

A65 cm

B55 cm

C44 cm

D85 cm

Answer:

B. 55 cm

Read Explanation:

മട്ടത്രികോണത്തിന്റെ പാദവും ഉയരവും 3x, 4x ആയിരിക്കട്ടെ. കർണ്ണം = √{(3x)^2 + (4x)^2} = 5x വൃത്തത്തിന്റെ ആരം = r = 21 സെ.മീ വൃത്തത്തിന്റെ ചുറ്റളവ് = മട്ടത്രികോണത്തിന്റെ ചുറ്റളവ് 2πr = 3x + 4x + 5x 2 × (22/7) × 21 = 12x x = 11 മട്ടത്രികോണത്തിന്റെ കർണ്ണം= 5x = 5 × 11 = 55 സെ.മീ


Related Questions:

തുല്യവശങ്ങളും തുല്ല്യകോണുകളുമുള്ള ചതുർഭുജം ഏത് ?
Find the area of the rhombus of diagonal lengths 12cm and 14 cm
260 m നീളവും 54 m വീതിയുമുള്ള ഒരു തോട്ടത്തിനു ചുറ്റും 5m വീതിയിൽ ഒരു നടപ്പാതയുണ്ട്. ആ നടപ്പാത ചതുരശ്രമീറ്ററിന് 60 രൂപ എന്ന തോതിൽ കല്ലുപാകാൻ എത്രരൂപ ചെലവാകും?
The whole surface of a cube is 150 sq.cm. Then the volume of the cube is
അർദ്ധഗോളത്തിന്റെ വ്യാപ്തം 19404 cm³ ആണ്, എങ്കിൽ അർദ്ധഗോളത്തിന്റെ ആരത്തിന്റെ 1/3 കണ്ടെത്തുക: