App Logo

No.1 PSC Learning App

1M+ Downloads
ഒരു സമതല ദർപ്പണത്തിന്റെ പ്രതിബിംബത്തിൽ, വലതു ഭാഗം പ്രതിബിംബത്തിന്റെ ഇടതു ഭാഗമായും, ഇടതു ഭാഗം പ്രതിബിംബത്തിന്റെ വലതു ഭാഗമായും തോന്നുന്നതിനെ, ---- എന്നു പറയുന്നു ?

Aക്രമപ്രതിപതനം

Bവിസരിത പ്രതിപതനം

Cപാർശ്വിക വിപര്യയം

Dഅപവർത്തനം

Answer:

C. പാർശ്വിക വിപര്യയം

Read Explanation:

ഒരു സമതല ദർപ്പണത്തിന്റെ പ്രതിബിംബത്തിൽ, നമ്മുടെ വലതു ഭാഗം, പ്രതിബിംബത്തിന്റെ ഇടതു ഭാഗമായും, നമ്മുടെ ഇടതു ഭാഗം പ്രതിബിംബത്തിന്റെ വലതു ഭാഗമായും തോന്നുന്നു. ഇപ്രകാരം പ്രതിബിംബങ്ങളിൽ പാർശ്വഭാഗം വിപരീത ദിശയിൽ കാണപ്പെടുന്നതിനെയാണ്, പാർശ്വിക വിപര്യയം (Lateral Inversion) എന്നു പറയുന്നത്.


Related Questions:

വാഹനങ്ങളിലെ റിയർ വ്യൂ മിററിൽ ഉപേയാഗിച്ചിരിക്കുന്ന ദർപ്പണം :
ധവള പ്രകാശത്തിലെ വിവിധ വർണങ്ങൾക്ക് വ്യത്യസ്ത അളവിൽ ---- സംഭവിക്കുന്നതു കൊണ്ടാണ് പ്രകീർണനം ഉണ്ടാകുന്നത് .
' കാലിഡോസ്കോപ് ' നിർമിക്കാൻ ഉപേയാഗിക്കുന്ന ദർപ്പണം :
വസ്തുക്കളുടെതിനേക്കാൾ ചെറിയ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം ഏതാണ് ?
പ്രകാശം അതിന്റെ ഘടകവർണങ്ങളായി മാറുന്ന പ്രതിഭാസം?