App Logo

No.1 PSC Learning App

1M+ Downloads
പ്രകാശത്തിലെ ഘടകവർണ്ണങ്ങൾ എല്ലാം ചേർന്നാൽ ലഭിക്കുന്ന നിറം :

Aവെള്ള

Bകറുപ്പ്

Cഇൻഡിഗോ

Dനീല

Answer:

A. വെള്ള

Read Explanation:

  • പ്രാഥമിക വർണ്ണങ്ങൾ - പച്ച ,നീല ,ചുവപ്പ് 
  • ദ്വിതീയ വർണ്ണങ്ങൾ - പ്രാഥമിക വർണ്ണങ്ങൾ ചേർന്ന് ഉണ്ടാകുന്ന വർണ്ണങ്ങൾ
  • പച്ച + ചുവപ്പ് = മഞ്ഞ 
  • നീല + ചുവപ്പ് = മജന്ത 
  • പച്ച + നീല = സിയാൻ 
  • എല്ലാ നിറങ്ങളേയും പ്രതിഫലിപ്പിക്കുന്ന നിറം - വെള്ള 
  • പച്ച ,നീല ,ചുവപ്പ് എന്നീ നിറങ്ങൾ ചേർത്താൽ കിട്ടുന്ന നിറം - വെള്ള 
  • ഏതെങ്കിലുമൊരു ദ്വിതീയ വർണ്ണത്തോട് അതിൽ പ്പെടാത്ത ഒരു പ്രാഥമിക വർണ്ണം ചേർത്താൽ ധവളപ്രകാശം ലഭിക്കും 
    • പച്ച +മജന്ത = വെള്ള 
    • മഞ്ഞ +നീല = വെള്ള 
    • ചുവപ്പ് +സിയാൻ = വെള്ള 

Related Questions:

പ്രതിപതിക്കുന്ന പ്രതലം ഉള്ളിലേക്ക് വളഞ്ഞതിനെ ---- എന്ന് വിളിക്കുന്നു.
ദർപ്പണത്തിനുള്ളിൽ കാണുന്നതും, എന്നാൽ സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതുമായ പ്രതിബിംബത്തെ എന്തെന്നു പറയുന്നു ?
ക്യാമറയിൽ ഉപയോഗിക്കുന്ന ലെൻസ് ഏതാണ് ?
മഴവില്ലിൽ അടങ്ങിയിരിക്കുന്ന നിറങ്ങളിൽ ഉൾപ്പെടാത്ത നിറം, ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
ഒരു വസ്തുവിനെ കാണുന്നത് എപ്പോഴാണ് ?