Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമമർദ്ദ പ്രക്രിയയിൽ ആഗിരണം ചെയ്ത താപ ഊർജം എങ്ങനെ വിനിയോഗിക്കുന്നു?

Aപൂർണ്ണമായും പ്രവൃത്തി ചെയ്യാൻ

Bപൂർണ്ണമായും ആന്തരികോർജം വർദ്ധിപ്പിക്കാൻ

Cഭാഗികമായി ആന്തരികോർജത്തിനും ഭാഗികമായി പ്രവൃത്തിക്കും

Dപൂർണ്ണമായും താപനില കുറയ്ക്കാൻ

Answer:

C. ഭാഗികമായി ആന്തരികോർജത്തിനും ഭാഗികമായി പ്രവൃത്തിക്കും

Read Explanation:

  • ആഗിരണം ചെയ്യപ്പെട്ട താപം ഭാഗികമായി ആന്തരികോർജം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയും മറ്റൊരു ഭാഗം പ്രവൃത്തി ചെയ്യുന്നതിനു വേണ്ടിയും ഉപയോഗിക്കുന്നു.

  • താപനിലാ വ്യത്യാസം കണ്ടെത്തുന്നത് സ്ഥിര മർദ ത്തിലുള്ള വാതകത്തിന്റെ വിശിഷ്ട താപധാരിത (Cp) ഉപയോഗിച്ചാണ്.


Related Questions:

താഴെപ്പറയുന്നതിൽ ഇന്റൻസീവ് വേരിയബിൾ അല്ലാത്തത് ഏതാണ്?
ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടിയ താപനില ഏതാണ് ?
ക്ലിനിക്കൽ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന സ്കെയിൽ ഏതാണ് ?
ഒറ്റയാനെ കണ്ടെത്തുക .
1 kg ഖര വസ്തു അതിന്റെ ദ്രവണാങ്കത്തിൽവച്ച് താപനിലയിൽ മാറ്റം ഇല്ലാതെ പൂർണമായും ദ്രാവകമായി മാറുവാൻ ആവശ്യമായ താപം .അറിയപ്പെടുന്നത് എന്ത് ?