Challenger App

No.1 PSC Learning App

1M+ Downloads
ഒരു സാമ്പത്തിക വർഷത്തിൽ പ്രാഥമിക ,ദ്വിതീയ,ത്രിതീയ മേഖലകളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും മൊത്തം പണമൂല്യത്തെ അടിസ്ഥാനമാക്കി വരുമാനം കണക്കാക്കുന്ന രീതിയാണ് _______?

Aഉൽപ്പന്ന രീതി

Bസേവന രീതി

Cചെലവ് രീതി

Dവരുമാന രീതി

Answer:

A. ഉൽപ്പന്ന രീതി

Read Explanation:

1) ഒരു സാമ്പത്തിക വർഷത്തിൽ പ്രാഥമിക ,ദ്വിതീയ,ത്രിതീയ മേഖലകളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും മൊത്തം പണമൂല്യത്തെ അടിസ്ഥാനമാക്കി വരുമാനം കണക്കാക്കുന്ന രീതിയാണ് ഉൽപ്പന്ന രീതി . 2) വിവിധ മേഖലകളിൽ നിന്നും ദേശീയവരുമാനത്തിലേക്കുള്ള സംഭാവന എത്രത്തോളമാണെന്നു തിരിച്ചറിയുന്നതിനും അതാത് മേഖലകൾക്ക് അർഹമായ പ്രാധാന്യം ഉറപ്പുവരുത്തുന്നതിനും ഇത് സഹായിക്കുന്നു


Related Questions:

ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങി വിവിധ സേവന പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുന്ന മേഖല ?
രജിസ്റ്റർ ചെയ്യപ്പെടാത്ത തൊഴിൽ മേഖലയാണ് ________?
സംഘടിത ,അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വത്തിനു പ്രാധാന്യം നൽകിക്കൊണ്ട് 2020 ൽ രൂപീകരിച്ച നിയമം ?
രാജ്യത്തു ഒരു സാമ്പത്തിക വർഷം ഉൽപ്പാദിപ്പിക്കുന്ന എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യമാണ്__________?
ജനക്ഷേമം ലക്ഷ്യമാക്കി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായിവരുന്ന ചെലവിനെ എന്തു പറയുന്നു?