Challenger App

No.1 PSC Learning App

1M+ Downloads
ഒരു സിമ്പിൾ പെൻഡുലത്തിന്റെ ആവൃത്തി 1 Hz ആണ്. അതിന്റെ പീരിയഡ് എത്രയാണ്?

A1 s

B2 s

C0.5 s

D0.2 s

Answer:

A. 1 s

Read Explanation:

  • ആവൃത്തി = 1 Hz

 പീരിയഡ്  = 1/ ആവൃത്തി 
  • പീരിയഡ് = 1/1 = 1 s


Related Questions:

എന്താണ് തരംഗചലനം?
സുനാമിയുടെ പ്രത്യേകത ഏതാണ്?
സമുദ്രത്തിന്റെ അടിത്തട്ടിൽ ഭൂകമ്പം ഉണ്ടാകുമ്പോൾ സംഭവിക്കുന്നത്:
ഒരു മിനിറ്റ് കൊണ്ട് ക്ലോക്കിലെ പെൻഡുലം എത്ര ദോലനങ്ങൾ പൂർത്തിയാക്കുന്നു?
ആവൃത്തി എന്നത് -