പ്രണോദിത കമ്പനം ഉണ്ടാക്കുന്ന പ്രധാന ഘടകം ഏത്?Aബാഹ്യദോലനംBസ്വാഭാവിക ദോലനംCവസ്തുവിന്റെ ഭാരംDബാഹ്യദോലനം ഇല്ലാതാകുമ്പോൾAnswer: A. ബാഹ്യദോലനം Read Explanation: പ്രണോദിത കമ്പനംകമ്പനം ചെയ്യുന്ന വസ്തുവിന്റെ പ്രേരണ മൂലം മറ്റൊരു വസ്തു കമ്പനം ചെയ്യുന്നതാണ് പ്രണോദിത കമ്പനം.ഉദാ : മേശപ്പുറത്ത് വച്ചിരിക്കുന്ന മിക്സി പ്രവർത്തിപ്പിക്കുമ്പോൾ, മേശയും കമ്പനം ചെയ്യുന്നു. Read more in App