App Logo

No.1 PSC Learning App

1M+ Downloads
ഒരു സിലിണ്ടറിന്റെ ഛേദതലപരപ്പളവിന് ലംബമായി രണ്ട് തുല്യ ബലമുപയോഗിച്ച് വലിച്ചു നീട്ടുമ്പോൾ, സിലിണ്ടറിന്റെ യൂണിറ്റ് പരപ്പളവിലുണ്ടാകുന്ന പുനഃസ്ഥാപന ബലം അറിയപ്പെടുന്നതെന്ത്?

Aത്വരണബലം

Bസമ്മർദ്ദിത പ്രതിബലം

Cവലിവ് പ്രതിബലം

Dആന്തരിക ഊർജം

Answer:

C. വലിവ് പ്രതിബലം

Read Explanation:

ടെൻസൈൽ സ്‌ട്രെസ് എന്നും ഇതറിയപ്പെടുന്നു


Related Questions:

നിശ്ചിത ആകൃതിയും വലിപ്പവുമുള്ള കട്ടിയുള്ള ഖരപദാർത്ഥം അറിയപ്പെടുന്ന പേരെന്ത്?
ഒരു ദ്രാവകം യൂണിറ്റ് പരപ്പളവിൽ പ്രയോഗിക്കുന്ന മർദം ഏതാണ്?
താഴെ തന്നിട്ടുള്ളവയിൽ ഏറ്റവും ശക്തി കുറഞ്ഞ ബലം ഏതാണ് ?
ദ്രാവകങ്ങൾ ഗോളാകൃതി പ്രാപിക്കുന്നതിനിടയാക്കുന്ന പ്രതിഭാസം
ദ്രവചലിത മർദം ഉണ്ടാക്കുന്ന രൂപമാറ്റത്തെ വിളിക്കുന്ന പേരെന്ത്?