Challenger App

No.1 PSC Learning App

1M+ Downloads
' ഒരു സർവ്വകലാശാല ഒരു ഗ്രന്ഥശാല ' പദ്ധതി ആരംഭിച്ച സർവ്വകലാശാല ഏതാണ് ?

Aകേരള സർവകലാശാല

Bഎം ജി സർവ്വകലാശാല

Cകാർഷിക സർവ്വകലാശാല

Dസംസ്‌കൃത സർവ്വകലാശാല

Answer:

A. കേരള സർവകലാശാല

Read Explanation:

സമഗ്ര സംയോജിത ഗ്രന്ഥശാല നെറ്റ്വർക്കിങ് സംവിധാനമാണ് ' ഒരു സർവകലാശാല ഒരു ഗ്രന്ഥശാല പദ്ധതി '. ഇതിലൂടെ പാളയത്തെ സർവകലാശാല ലൈബ്രറി , കാര്യവട്ടം ക്യാമ്പസ് ലൈബ്രറി, 44 പഠനവകുപ്പുകളിലേയും ഏഴ് ഇന്റർയൂണിവേഴ്സിറ്റി സെന്ററുകളിലേയും കൊല്ലം, പന്തളം, ആലപ്പുഴ എന്നി സ്റ്റഡി സെന്ററുകളിലെയും ലൈബ്രറികലെ പരസ്പരം ബന്ധിപ്പിക്കുന്നു പദ്ധതി ഉല്‍ഘാടനം ചെയ്തത് - ഡോ ആർ ബിന്ദു


Related Questions:

എയ്‌ഡഡ്‌ മേഖലയിൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ ഏറ്റവും കൂടുതലുള്ള ജില്ല
മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെ?
മലയാള സർവ്വകലാശാലയുടെ ആദ്യ ഇമെരിറ്റസ് പ്രഫസർ പദവി ലഭിക്കുന്നതാർക് ?
6 മുതൽ 75 വരെയുള്ള പ്രായ വിഭാഗക്കാരിൽ സാക്ഷരത കൈവരിക്കുന്നതിനുള്ള KSLMA പദ്ധതി
കേരളത്തിലെ രണ്ടാമത്തെ ചീഫ് സെക്രട്ടറി ആരായിരുന്നു ?