Challenger App

No.1 PSC Learning App

1M+ Downloads
ഒരേ തരത്തിലുള്ള കോശങ്ങളാൽ നിർമ്മിതമായ കലകൾ ഏവയാണ്?

Aസങ്കീർണ്ണകലകൾ

Bസ്ഥിരകലകൾ

Cലളിതകലകൾ

Dമെരിസ്റ്റമിക കലകൾ

Answer:

C. ലളിതകലകൾ

Read Explanation:

ലളിതകലകൾ (Simple Tissues)

  • ഒരേ തരത്തിലുള്ള കോശങ്ങളാൽ നിർമ്മിതമായ കലകൾ ലളിതകലകൾ എന്നറിയപ്പെടുന്നു.


Related Questions:

സാധാരണ മൈക്രോസ്കോപ്പിനേക്കാൾ എത്ര മടങ്ങ് വലുതാക്കി കാണിക്കാൻ ഇലക്ട്രോൺ മൈക്രോസ്കോപ്പിന് കഴിയും?
ഹരിതകം (Chlorophyll) ഏത് ജൈവകണത്തിലാണ് അടങ്ങിയിരിക്കുന്നത്?
ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ പ്രകാശത്തിനു പകരം ഉപയോഗിക്കുന്നത് എന്താണ്?
കോശങ്ങളെ ആദ്യമായി നിരീക്ഷിച്ച ശാസ്ത്രജ്ഞൻ ആരാണ്?
ജീവനുള്ള കോശങ്ങൾ അടങ്ങിയതും കനം കുറഞ്ഞ കോശഭിത്തികളുള്ളതും ആഹാര സംഭരണത്തിന് സഹായിക്കുന്നതുമായ സ്ഥിരകല ഏതാണ്?