Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റനിരകോശങ്ങൾ മാത്രമുള്ള ഭിത്തി ,ഭിത്തിയിൽ അതിസൂക്ഷ്മ സുഷിരങ്ങളുണ്ട് ,രക്തം കുറഞ്ഞക മർദ്ദത്തിലും വേഗത്തിലും ഒഴുകുന്ന രക്തകുഴൽ?

Aധമനി

Bലോമിക

Cസിര

Dപോർട്ടൽ സിര

Answer:

B. ലോമിക

Read Explanation:

ലോമിക :ഒറ്റനിരകോശങ്ങൾ മാത്രമുള്ള ഭിത്തി .ഭിത്തിയിൽ അതിസൂക്ഷ്മ സുഷിരങ്ങളുണ്ട് രക്തം കുറഞ്ഞക മർദ്ദത്തിലും വേഗത്തിലും ഒഴുകുന്നു


Related Questions:

രക്തപര്യയനത്തിൽ ഒരേ രക്തം രണ്ടു പ്രാവശ്യം ഹൃദയത്തിലൂടെ കടന്നു പോകുന്നതിനാൽ മനുഷ്യനിലെ രക്ത പര്യയനം______ എന്നറിയപ്പെടുന്നു?
ഒരു കാർഡിയാക് സൈക്കിളാണ്__________?
ഹൃദയ അറകളുടെ സങ്കോചത്തിനാവശ്യമായ വൈദ്യുത തരംഗങ്ങളെ ഉൽപ്പാദിപ്പിക്കുന്നത് വലത് എൻട്രിയത്തിന്റെ ഭിത്തിയിലെ SA നോട് എന്ന ഭാഗമാണ്.ഇത് ________ എന്നും അറിയപ്പെടുന്നു?
മസ്തിഷ്ക്കത്തിലെ രക്ത കുഴലിലുണ്ടാകുന്ന തടസവും രക്തക്കുഴൽ പൊട്ടുന്നതും ______ കാരണമാകുന്നു?
ഹൃദയം സങ്കോചിക്കുമ്പോൾ ഏകദേശം 70മിലി രക്തം ധമനികളിലേക്കു പാമ്പു ചെയ്യപ്പെടുന്നു.തൽഫലമായി ധമനികളിൽ 120mmHg മർദ്ദം അനുഭവപ്പെടുന്നു. ഇ രക്ത സമ്മർദ്ദമാണ് ____________?