ഒറ്റപ്പദമെഴുതുക : : ഉണർന്നിരിക്കുന്ന അവസ്ഥ.Aഉണ്മBജാഗരംCനിരതംDബോധനംAnswer: B. ജാഗരം Read Explanation: അതിഥിയെ സല്‍ക്കരിക്കല്‍- ആതിഥ്യംഅമ്മ വഴിയുള്ള കുടുംബശാഖ– തായ്വഴിഅഭിമാനത്തോടുകൂടിയത്– സാഭിമാനംഅക്ഷര ജ്ഞാനമുള്ളവന്‍-സാക്ഷരന്‍ Read more in App