ഇഹലോകത്തെ സംബന്ധിക്കുന്നത് എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം ഏത്?AഇഹലോകികംBഐഹികംCഐഹികാര്യംDലൗകികംAnswer: B. ഐഹികം Read Explanation: ഒറ്റപ്പദം ഇഹലോകത്തെ സംബന്ധിക്കുന്നത് - ഐഹികം പിശാചിനെ സംബന്ധിച്ചത് - പൈശാചികം പിതാവിനെ സംബന്ധിച്ചത് - പൈതൃകം സമൂഹത്തെ സംബന്ധിച്ചത് - സാമൂഹികം ലോകത്തെ സംബന്ധിച്ചത് - ലൌകികം Read more in App