Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങൾക്ക് വേണ്ടിയുള്ള കേരള പോലീസിൻ്റെ പുതിയ പദ്ധതി ?

Aതണൽ

Bകൈത്താങ്

Cപ്രശാന്തി

Dസാന്ത്വനം

Answer:

C. പ്രശാന്തി

Read Explanation:

ഒറ്റപ്പെടല്‍, ജീവിതശൈലീ രോഗങ്ങള്‍, മരുന്നിൻ്റെ ലഭ്യത സംബന്ധിച്ച ആശങ്ക ഇത്തരത്തില്‍ വയോജനങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണുകയാണ് പ്രശാന്തി പദ്ധതിയുടെ ലക്ഷ്യം.


Related Questions:

മാനസികരോഗം ഭേദമായിട്ടും ആരും ശുശ്രൂഷിക്കാൻ ഇല്ലാതെ നിരാലംബരായി കഴിയുന്ന വർക്കുള്ള കേരള സർക്കാർ സ്ഥാപനം ഏത്?
കേരള സാക്ഷരതാ മിഷൻ്റെ സഹകരണത്തോടെ കണ്ണൂർ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സമ്പൂർണ്ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതി ?
ലോക ആരോഗ്യ സംഘടന ഭിന്നശേഷി മേഖലയിൽ നടപ്പാക്കുന്ന TAP പദ്ധതി ഇന്ത്യയിൽ എവിടെയാണ് ആദ്യമായി നടപ്പാക്കുന്നത് ?
താഴെ നൽകിയവയിൽ ഏത് പ്രവർത്തനവുമായാണ് ഇ-സമൃദ്ധ പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത് ?
വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി പ്രകാരം നിർമിച്ച രണ്ടാമത്തെ സിനിമ ?