App Logo

No.1 PSC Learning App

1M+ Downloads
ഒറ്റപ്പെട്ട കഴിയുന്ന മുതിർന്ന പൗരന്മാർക്ക് വേണ്ടി കേരള പോലീസ് ആരംഭിച്ച പദ്ധതി ഏത്?

Aബെൽ ഓഫ് സേഫ്

Bബെൽ ഓഫ് ഫെയ്ത്

Cബെൽ ഓഫ് ലൗ

Dബെൽ ഓഫ് സേവ്

Answer:

B. ബെൽ ഓഫ് ഫെയ്ത്


Related Questions:

കൊച്ചിയിലെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു ?
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗം എന്ന ബഹുമതി നേടിയത് ആര് ?
കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ആര് ?
കേരളത്തിൽ നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ആര് ?
' പ്രഭാതം ' പത്രത്തിൻ്റെ സ്ഥാപകൻ ?