ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത - കർണം മല്ലേശ്വരി
2000 ൽ സിഡ്‌നി ഒളിമ്പിക്‌സിൽ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടി
ഒളിമ്പിക്‌സ് മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ - കെ ഡി ജാദവ് (ഗുസ്തി)
ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ - അഭിനവ് ബിന്ദ്ര (ഷൂട്ടിംഗ്)