Challenger App

No.1 PSC Learning App

1M+ Downloads
ഒഴുകുന്ന ദ്രാവകത്തിലെ ഘർഷണമാണ്

Aസാന്ദ്രത

Bകേശികത്വം

Cവിസ്കോസിറ്റി

Dപ്രതല ബലം

Answer:

C. വിസ്കോസിറ്റി

Read Explanation:

• ഒഴുക്കിനോടുള്ള ഒരു ദ്രാവകത്തിൻ്റെ പ്രതിരോധത്തിൻ്റെ അളവാണ് വിസ്കോസിറ്റി. • ഒരു ഇടുങ്ങിയ ട്യൂബിലൂടെ, ഒരു ദ്രാവകം ഗുരുത്വാകർഷണ ബലത്തിനെതിരെ മുകളിലേക്ക് പൊങ്ങുന്ന കഴിവാണ് കേശികത്വം. • സാധ്യമായ ഏറ്റവും കുറഞ്ഞ ഉപരിതല വിസ്തൃതിയിലേക്ക്, ദ്രാവക പ്രതലങ്ങൾ ചുരുങ്ങാനുള്ള പ്രവണത യാണ് പ്രതല ബലം


Related Questions:

വായുവിൽ പ്രകാശത്തിന്റെ വേഗത എത്ര ?
m 1, m 2 എന്നീ മാസുകളുള്ള രണ്ട് കണികകളുടെ മാസ് അധിഷ്ഠിത ശരാശരിയെ (mass-weighted average) എങ്ങനെയാണ് സൂചിപ്പിക്കുന്നത്?
'ഒപ്റ്റിക്കൽ റൊട്ടേഷൻ' (Optical Rotation) പ്രദർശിപ്പിക്കുന്ന പദാർത്ഥങ്ങളെ എന്താണ് വിളിക്കുന്നത്?
താഴെ പറയുന്നവയിൽ ഏതാണ് ഒരു ക്രിസ്റ്റൽ സിസ്റ്റം (crystal system)?
Mercury thermometer was invented by