App Logo

No.1 PSC Learning App

1M+ Downloads
ഒ കോണറുടെ ഫിംഗർ ടെസ്റ്റിരിറ്റി ടെസ്റ്റ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസംഗീതാഭിരുചി ശോധകം

Bസാമാന്യാഭിരുചി ശോധകം

Cസവിശേഷാഭിരുചി ശോധകം

Dകായികക്ഷമതാഭിരുചി ശോധകം

Answer:

D. കായികക്ഷമതാഭിരുചി ശോധകം

Read Explanation:

അഭിരുചി ശോധകം വർഗ്ഗീകരണം

  • അഭിരുചി ശോധകങ്ങളെ 3 ആയി തരം തിരിച്ചിരിക്കുന്നു.
    1. സാമാന്യാഭിരുചി ശോധകങ്ങൾ (General Aptitude Test) 
    2. സവിശേഷാഭിരുചി ശോധകങ്ങൾ (Special Aptitude Test)
    3. കായികക്ഷമതാഭിരുചി ശോധകങ്ങൾ (Manual Dexterity Aptitude Test)

കായികക്ഷമതാഭിരുചി ശോധകങ്ങൾ (Manual Dexterity Aptitude Test)

  • വസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള കഴിവ് 
  • വിരലും കയ്യും ഭുജവും തമ്മിലുള്ള ഒത്തിണക്കം ശാരീരിക സ്ഥൈര്യം എന്നിവ ഉൾപ്പെടുന്നു.
    • മിന്നസോട്ട മാനുവൽ ടെസ്റ്റിരിറ്റി ടെസ്റ്റ് 
    • ഒ കോണറുടെ ഫിംഗർ ടെസ്റ്റിരിറ്റി ടെസ്റ്റ്

Related Questions:

മോണ്ടിസോറി രീതിയുമായി യോജിക്കാത്തതേത് ?
Who developed a model of a trait and calls it as sensation seeking?
നിങ്ങളുടെ ക്ലാസിൽ വേണ്ടത്ര കാഴ്ചശക്തിയില്ലാത്ത ഒരു കുട്ടി ഉണ്ടെങ്കിൽ ആ കുട്ടിയെ നിങ്ങൾ ഏതു വിധമാണ് പരിഗണിക്കുക ?
താഴെ പറയുന്നവയിൽ സഹകരണാത്മക പഠനത്തിൻറെ ഉൽപന്നമല്ലാത്തത് ഏത് ?
വൈഗോഡ്സ്കിയുടെ സിദ്ധാന്തങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വികസിപ്പിച്ചെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുളള വായനാ പരിശീലന രീതി അറിയപ്പെടുന്നത് ?