Challenger App

No.1 PSC Learning App

1M+ Downloads
ഓംബുഡ്സ്മാനായി നിയമിക്കപ്പെടാനുള്ള യോഗ്യത?

Aജില്ലാക്കോടതി ജഡ്ജി (Rtd)

Bഹൈക്കോടതി ജഡ്ജി (Rtd)

Cഹൈക്കോടതി ജഡ്ജി

Dഇവരാരുമല്ല

Answer:

B. ഹൈക്കോടതി ജഡ്ജി (Rtd)

Read Explanation:

പരാതി ലഭിച്ചാൽ ആരെയും വിളിച്ചു വരുത്തി അന്വേഷണം നടത്താനും നടപടി ശിപാർശ ചെയ്യാനുമുള്ള അധികാരം ഓംബുഡ്സ്മാനുണ്ട്.


Related Questions:

വിദേശ മദ്യത്തെപ്പറ്റി പ്രതിപാദിക്കുന്ന അബ്കാരി നിയത്തിലെ സെക്ഷൻ ഏതാണ് ?
ബാലനീതി ഭേദഗതി നിയമം, 2021 പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്?

തന്നിരിക്കുന്നവയിൽ ചെയർമാന്റെയും അംഗങ്ങളുടേയും നിയമനത്തിനുളള യോഗ്യതയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഹൈക്കോടതി ജഡ്ജിയല്ലാത്ത ഒരു വ്യക്തിയെ ചെയർമാനായി നിയമിക്കാൻ പാടില്ല.
  2. എന്നാൽ 2006-ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം പ്രാബല്യത്തിൽ വരു ന്നതിനു മുമ്പ് വൈസ് ചെയർമാൻ പദവിയിൽ രണ്ടു വർഷമെങ്കിലും സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിക്ക് ചെയർമാനായി നിയമിതനാകുന്നതിന് യോഗ്യത ഉണ്ടായിരിക്കും.
164 സിആർപിസി പ്രകാരം കുറ്റസമ്മതവും മൊഴികളും രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ഏതാണ് ശരി?

സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത്?

  1. വിവാഹ സമയത്ത് വധുവിനോ വരനോ നൽകപ്പെടുന്ന സമ്മാനങ്ങളെ സ്ത്രീധനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .
  2. വരനോ ബന്ധുക്കളോ ആവശ്യപ്പെടാതെ തന്നെ നൽകുന്ന പാരമ്പര്യ സ്വഭാവമുള്ള സമ്മാനങ്ങൾ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല.