App Logo

No.1 PSC Learning App

1M+ Downloads
ഓക്സിജന്റെ നിറം എന്താണ് ?

Aഇളം നീല

Bഇളം മഞ്ഞ

Cനിറമില്ല

Dഇതൊന്നുമല്ല

Answer:

C. നിറമില്ല

Read Explanation:

ഓക്സിജൻ 

  • ജീവവായു എന്നറിയപ്പെടുന്നു 
  • മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം 
  • ഭൌമോപരിതലത്തിൽ ഏറ്റവുമധികമുള്ള മൂലകം 
  • കത്താൻ സഹായിക്കുന്ന വാതകം 
  • നിറം ,മണം ,രുചി എന്നിവയില്ലാത്ത വാതകം 
  • ഓക്സിജൻ എന്ന പേര് നിർദ്ദേശിച്ചത് - ലാവോസിയെ 
  • അറ്റോമിക നമ്പർ - 8 
  • ഓക്സിജന്റെ രൂപാന്തരണം - ഓസോൺ 
  • ഒരു ഓസോൺ തന്മാത്രയിലെ ആറ്റങ്ങൾ -3 
  • ഓസോണിന്റെ നിറം - ഇളം നീല 
  • ഓക്സിജന്റെ ഐസോടോപ്പുകൾ - ഓക്സിജൻ 16 ,ഓക്സിജൻ 17 ,ഓക്സിജൻ  18 
  • ശുദ്ധജലത്തിലെ ഓക്സിജന്റെ അളവ് - 89 % 
  • ഒരു പദാർത്ഥം ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസം - ജ്വലനം 

Related Questions:

10000 km വരെ ബഹിരാകാരത്തേയ്ക്കു വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ പാളി
അന്തരീക്ഷവായുവിൽ ഓക്സിജൻ എത്ര ശതമാനം ഉണ്ട് ?
അന്തരീക്ഷവായുവിൽ ആർഗൺ എത്ര ശതമാനം ഉണ്ട് ?
അന്തരീക്ഷവായുവിൽ നൈട്രജൻ എത്ര ശതമാനം ഉണ്ട് ?
ശ്വസനാവശ്യങ്ങൾക്കായി ആശുപത്രികളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളിൽ നിറച്ചിരിക്കുന്നത് പ്രധാനമായും ഏതു വാതകമാണ് ?