Challenger App

No.1 PSC Learning App

1M+ Downloads
ഒരു യൂണിറ്റ് മാസ് ഇന്ധനം, പൂർണമായും ജ്വലിക്കുമ്പോൾ സ്വതന്ത്രമാക്കുന്ന താപോർജത്തെ ---- എന്ന് പറയുന്നു.

Aകലോറിക മൂല്യം

Bക്രിട്ടിക്കൽ താപനില

Cമോളികുലാർ മാസ്

Dത്രെഷോൾഡ് എനെർജി

Answer:

A. കലോറിക മൂല്യം

Read Explanation:

കലോറിക മൂല്യം:

       ഒരു യൂണിറ്റ് മാസ് ഇന്ധനം പൂർണമായി ജ്വലിക്കുമ്പോൾ സ്വതന്ത്രമാക്കുന്ന താപോർജമാണ് ആ ഇന്ധനത്തിന്റെ കലോറിക മൂല്യം (Calorific value).

 


Related Questions:

താഴെ പറയുന്നതിൽ സൂര്യനിലേയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം ഏതാണ് ?
നൈട്രജന്റെ ഉപയോഗങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
അന്തരീക്ഷവായുവിലെ മുഖ്യ ഘടകമാണ് ?
ഓക്സിജന്റെ നിറം എന്താണ് ?
അപൂരിത എണ്ണകളെ പൂരിതമാക്കുന്നതിന് --- ഉപയോഗപ്പെടുത്തുന്നു.