App Logo

No.1 PSC Learning App

1M+ Downloads
ഓഡിയോ , വീഡിയോ ഇലക്‌ട്രോണിക് മാർഗ്ഗങ്ങളിലൂടെ പരിശോധനയുടെയും പിടിച്ചെടുക്കലിൻ്റെയും റെക്കോർഡിംഗിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 105

Bസെക്ഷൻ 107

Cസെക്ഷൻ 109

Dസെക്ഷൻ 110

Answer:

A. സെക്ഷൻ 105

Read Explanation:

BNSS Section-105 - Recording of Search and seizure through audio-video electronic means[ Audio, video ഇലക്‌ട്രോണിക് മാർഗ്ഗങ്ങളിലൂടെ പരിശോധനയുടെയും പിടിച്ചെടുക്കലിൻ്റെയും റെക്കോർഡിംഗ്]

  • ഈ അധ്യായത്തിൻ കീഴിലോ, 185-ാം വകുപ്പിന് കീഴിലോ ഒരു സ്ഥലം തിരയുന്നതിനോ, ഏതെങ്കിലും വസ്‌തുക്കൾ കൈവശപ്പെടുത്തുന്നതിനോ ഉള്ള പ്രക്രിയ, പിടിച്ചെടുത്ത വസ്തുക്കളുടെ ലിസ്‌റ്റും സാക്ഷികളുടെ ഒപ്പിടലും ദൃശ്യ-ശ്രവ്യ [Video-audio] ഇലക്ട്രോണിക് മാർഗ്ഗങ്ങളിലൂടെ റെക്കോർഡ് ചെയ്യേഞ്ഞതാണ്. പരമാവധി മൊബൈൽ ഫോണിന് മുൻഗണന നൽകികൊണ്ട് രേഖപ്പെടുത്തേണ്ടതും, പോലീസ് ഓഫീസർ അത്തരം റെക്കോർഡിങ് കാലതാമസം കൂടാതെ ജില്ലാ മജിസ്ട്രേറ്റിനും , സബ് - ഡിവിഷണൽ മജിസ്ട്രേറ്റിനും, ജഡീഷ്യൽ മജി‌സ്ട്രേറ്റിനും കൈമാറേണ്ടതാണ്.


Related Questions:

പ്രോസസ്സുകൾ സംബന്ധിച്ച പരസ്പര ക്രമീകരണങ്ങളെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
സെർച്ച് വാറന്റുകൾ അധികാരപ്പെടുത്തിക്കൊടുക്കുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അറസ്‌റ്റിലായ വ്യക്തിയെ പരിശോധിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
അന്യായമായി തടഞ്ഞുവയ്ക്കപ്പെട്ട ആളുകൾക്കുള്ള പരിശോധനയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അന്വേഷണം പൂർത്തിയാക്കുന്നതിൻമേൽ പോലീസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിനെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?