Aസെക്ഷൻ 83
Bസെക്ഷൻ 84
Cസെക്ഷൻ 82
Dഇവയൊന്നുമല്ല
Answer:
C. സെക്ഷൻ 82
Read Explanation:
BNSS Section -82 - Procedure on arrest of person against whom warrant issued [ആർക്കെതിരെയാണോ വാറൻ്റ് പുറപ്പെടുവിച്ചിട്ടുള്ളത് അയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമം ]
82(1) - അറസ്‌റ്റ് വാറന്റ് അത് പുറപ്പെടുവിക്കുന്ന ജില്ലയ്ക്കു പുറത്ത് നടപ്പിലാക്കുമ്പോൾ, വാറൻ്റ് പുറപ്പെടുവിച്ച കോടതി അറസ്‌റ്റ് ചെയ്‌ത സ്ഥലത്തിന് 30 കിലോമീറ്ററിനുള്ളിൽ അല്ലെങ്കിൽ ഏത് എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയോ ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെയോ, പോലീസ് കമ്മീഷണറുടെയോ പ്രാദേശിക അധികാരപരിധിയ്ക്കുള്ളിലാണോ അറസ്‌റ്റുചെയ്തത്, ആ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെക്കാളുമോ, പോലീസ് സൂപ്രണ്ടിനെക്കാളുമോ, പോലീസ് കമ്മീഷണറെക്കാളുമോ കൂടുതൽ അടുത്തല്ലാതിരിക്കുകയോ, 73-ാം വകുപ്പിന് കീഴിൽ ജാമ്യം വാങ്ങാത്തപക്ഷമോ ,ആ അറസ്റ്റ് ചെയ്യപ്പെട്ടയാളെ അങ്ങനെയുള്ള മജിസ്ട്രേറ്റിന്റെയോ ജില്ലാ സൂപ്രണ്ടിന്റെയോ കമ്മീഷണറുടെയോ മുമ്പാകെ കൊണ്ടുപോകേണ്ടതാകുന്നു
82(2) - (1)-ാം ഉപവകുപ്പിൽ പരമാർശിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ഉടനെ തന്നെ അറസ്റ്റിനെ കുറിച്ചും അറസ്റ്റിലായ വ്യക്തിയെ തടവിലാക്കിയിരിക്കുന്ന സ്ഥലത്തെക്കുറിച്ചും ജില്ലയിലെ നിയുക്ത പോലീസ് ഓഫീസർക്കും അറസ്റ്റിലായ വ്യക്തി സാധാരണയായി താമസിക്കുന്ന മറ്റൊരു ജില്ലയിലെ ഉദ്യോഗസ്ഥനും ഉടനടി വിവരം നൽകണം