ഓരോ പഞ്ചായത്ത് അടിസ്ഥാനമാക്കി കായികതാരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ "പ്രോജക്റ്റ് 1000" എന്ന പേരിൽ പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?Aതമിഴ്നാട്BകർണാടകCതെലുങ്കാനDകേരളംAnswer: D. കേരളം Read Explanation: • പദ്ധതിയുടെ ലക്ഷ്യം - ഒരു തദ്ദേശസ്ഥാപനം ഒരു കായിക പദ്ധതി • പദ്ധതി നടപ്പിലാക്കുന്നത് - കേരള കായിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന്Read more in App