ഓരോ മുഖത്തിലും 1 മുതൽ 6 വരെയുള്ള എണ്ണൽ സംഖ്യകൾ ഓരോന്നു വീതം എഴുതിയ ഒരു പകിട (dice) എറിഞ്ഞാൽ ഒരു അഭാജ്യസംഖ്യ (prime number) കിട്ടാനുള്ള സാധ്യത എന്ത് ?A1/3B1/2C1/4D1/6Answer: B. 1/2