App Logo

No.1 PSC Learning App

1M+ Downloads
ഓരോ വിലകളുടെയും ആവൃത്തികൾ ആകെ ആവൃത്തിയുടെ എത്ര ശതമാനമാണ് എന്ന് സൂചിപ്പിക്കുന്ന പട്ടികകളാണ് _____

Aആപേക്ഷികാവൃത്തി പട്ടിക

Bശതമാന ആവർത്തി പട്ടിക

Cവേറിട്ട ആവൃത്തി പട്ടിക

Dസാധാരണ ആവൃത്തി പട്ടിക

Answer:

B. ശതമാന ആവർത്തി പട്ടിക

Read Explanation:

ഓരോ വിലകളുടെയും ആവൃത്തികൾ ആകെ ആവൃത്തിയുടെ എത്ര ശതമാനമാണ് എന്ന് സൂചിപ്പിക്കുന്ന പട്ടികകളാണ് ശതമാന ആവർത്തി പട്ടിക


Related Questions:

X ന്ടെ മാനക വ്യതിയാനം
A,B,C എന്നിവ പരസ്പര കേവല സംഭവങ്ങൾ ആയാൽ A അല്ലെങ്കിൽ B അല്ലെങ്കിൽ C എന്ന സംഭവത്തിന്റെ സാധ്യത A∪B∪C=?
ഒരു പോയിസ്സോൻ വിതരണത്തിന്റെ 𝛍₂' =
3,3,3,3,3 എന്നീ സംഖ്യകളുടെ മാനക വ്യതിയാനം?
ഒരു ഗണത്തിലെ ഓരോ നിരീക്ഷണത്തെയും 10 മടങ്ങ് ഗുണിച്ചാൽ പുതിയ നിരീക്ഷണങ്ങളുടെ ശരാശരി: