App Logo

No.1 PSC Learning App

1M+ Downloads
ഓഷ്യാനിയ എന്ന പേരില്‍ അറിയപ്പെടുന്ന ഭൂഖണ്ഡം ഏതാണ് ?

Aഏഷ്യ

Bആഫ്രിക്ക

Cയൂറോപ്പ്

Dആസ്ട്രേലിയ

Answer:

D. ആസ്ട്രേലിയ


Related Questions:

ലുധരനിസം പിറവികൊണ്ട വൻകര?
' ഡൗണ്‍ അണ്ടര്‍ ' എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത് ?
വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?
ജനസംഖ്യ അടിസ്ഥാനത്തിൽ ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം ?
അന്റാർട്ടിക്കയിലെ ഏക സജീവ അഗ്നിപർവതം ഏത് ?