App Logo

No.1 PSC Learning App

1M+ Downloads
' ഡൗണ്‍ അണ്ടര്‍ ' എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത് ?

Aതെക്കേ അമേരിക്ക

Bആഫ്രിക്ക

Cഏഷ്യ

Dആസ്ട്രേലിയ

Answer:

D. ആസ്ട്രേലിയ


Related Questions:

ഭൂമധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം ഏത് ?
വൈവിധ്യങ്ങളുടെ വന്‍കര എന്നറിയപ്പെടുന്നത് ?
യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്നത്?
നവോത്ഥാനത്തിന് വേദിയായ വൻകര ?
ആൽപ്‌സ് പർവ്വതനിര സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?