App Logo

No.1 PSC Learning App

1M+ Downloads
ഓർഗാനോമെറ്റാലിക് സംയുക്തങ്ങളിൽ ഓർഗാനിക് ഭാഗങ്ങൾ സാധാരണയായി ഏത് സ്വഭാവം കാണിക്കുന്നു?

Aഇലക്ട്രോഫൈലിക്

Bന്യൂക്ലിയോഫിലിക്

Cഓക്സിഡൈസിംഗ്

Dറിഡ്യൂസിംഗ്

Answer:

B. ന്യൂക്ലിയോഫിലിക്

Read Explanation:

  • ലോഹത്തിന്റെ ഇലക്ട്രോപോസിറ്റീവ് സ്വഭാവം കൂടുന്തോറും കാർബൺ - മെറ്റൽ ബോണ്ടിൻ്റെ അയോണിക് സ്വഭാവം കൂടുതലായിരിക്കും.

  • ഓർഗാനോമെറ്റാലിക് സംയുക്തങ്ങളിൽ ഒരു ഇലക്ട്രോ പോസിറ്റീവ് ആറ്റവുമായി കാർബൺ ബന്ധിക്കപ്പെട്ടിരിക്കുന്നു. അതിനാൽ കാർബണിന് നെഗറ്റീവ് ചാർജും ലോഹത്തിന് പോസിറ്റീവ് ചാർജും ഉണ്ട്.

  • തൽഫലമായി, ഓർഗാനിക് ഭാഗങ്ങൾ എല്ലായേ്‌പാഴും ന്യൂക്ലിയോഫിലികും ബേസുമാണ്. അങ്ങനെ, ഓർഗാനോ മെറ്റാലിക് സംയുക്തങ്ങൾക്ക് ഒരു ന്യൂക്ലിയോഫൈലായും ബേസായും പ്രവർത്തിക്കാൻ കഴിയും.


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിൽ നിന്നാണ് വ്യാവസായികമായി ബെൻസീൻ വേർതിരിച്ചെടുക്കുന്നത്?
ഒരാറ്റത്തിന് രാസപ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള കഴിവാണ്_____________
കൊളോയിഡുകൾ ശുദ്ധീകരിക്കുന്നതിനുപ യോഗിക്കുന്ന ഒരു മാർഗം ഏത് ?
The common name of sodium hydrogen carbonate is?
ബെൻസോയിക് ആസിഡിന്റെ സോഡിയം ലവണത്തെ സോഡാലൈമുമായി ചേർത്ത് ചൂടാക്കിയാൽ എന്ത് ലഭിക്കും?