App Logo

No.1 PSC Learning App

1M+ Downloads
ഓർബിറ്റലിൻ്റെ വലിപ്പവും വലിയൊരു പരിധി വരെ ഊർജവും നിശ്ചയിക്കുവാൻ സഹായിക്കുന്നക്വാണ്ടംസംഖ്യ ഏത് ?

Aമുഖ്യ ക്വാണ്ടംസംഖ്യ

Bഅസിമുഥൽക്വാണ്ടംസംഖ്യ

Cകാന്തിക ഓർബിറ്റൽ ക്വാണ്ടംസംഖ്യ

Dഇവയൊന്നുമല്ല

Answer:

A. മുഖ്യ ക്വാണ്ടംസംഖ്യ

Read Explanation:

  • മുഖ്യ ക്വാണ്ടംസംഖ്യ ഓർബിറ്റലിൻ്റെ വലിപ്പവും വലിയൊരു പരിധി വരെ ഊർജവും നിശ്ചയിക്കുന്നു.

  • ഹൈഡ്രജന്റെ ആറ്റത്തിലും ഹൈഡ്രജൻ പോലെയുള്ള സ്‌പീഷീസിലും (He, Li²*. മുതലായവ) ഓർബിറ്റ

    ലിന്റെ ഊർജവും വലിപ്പവും 'n' -ന്റെ മൂല്യത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു.

  • മുഖ്യ ക്വാണ്ടംസംഖ്യ ഷെല്ലിനെ തിരിച്ചറിയുവാനും സഹായിക്കുന്നു.

  • 'n' ന്റെ മൂല്യത്തിൽ വർധന വുണ്ടായാൽ, അനുവദനീയമായ ഓർബിറ്റലുകളുടെ എണ്ണവും വർധിക്കുന്നു.


Related Questions:

പൊതുവെ, ഒരു ആറ്റത്തിലെ ഇലക്ട്രോണുകളുടെ ചലനം എങ്ങനെയായിരിക്കും?
ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്‌ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിതയെ________________________ എന്ന് വിളിക്കുന്നു .
പ്ലം പുഡ്ഡിംഗ് മോഡൽ താഴെ പറയുന്നവയിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു .
The three basic components of an atom are -
Which one of the following is an incorrect orbital notation?