ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ
--------
• ആസ്ഥാനം - ദ്വാരക, ഡൽഹി
• സ്ഥാപിതമായത് - 1937
• കേരള ഫുട്ബോൾ അസോസിയേഷൻ ഉൾപ്പെടെ 33 ഫുട്ബോൾ അസോസിയേഷനുകൾ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനിൽ അംഗങ്ങളായിട്ടുണ്ട്.
• സർവീസസ്, റെയിൽവെ സ്പോർട്സ് കൺട്രോൾ ബോർഡ്, വനിതാ കമ്മിറ്റി തുടങ്ങിയ യൂണിറ്റുകൾ ഇതിൽ ഉൾപ്പെടുന്നു