"ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന സിനിമയുടെ സംവിധായിക ആര് ? "
Aഅഞ്ജലി മേനോൻ
Bമീരാനായർ
Cഗീതു മോഹൻദാസ്
Dപായൽ കപാഡിയ
Answer:
D. പായൽ കപാഡിയ
Read Explanation:
• 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം നേടിയ ചിത്രമാണ് പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ അസ് ലൈറ്റ്
• സിനിമയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളി താരങ്ങൾ - ദിവ്യ പ്രഭ, കനി കുസൃതി