Challenger App

No.1 PSC Learning App

1M+ Downloads
കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ നൽകുന്ന 2024 ലെ കടമ്മനിട്ട പുരസ്കാരത്തിന് അർഹനായത് ആര് ?

Aറഫീക്ക് അഹമ്മദ്

Bഹരി നാരായണൻ

Cശ്രീകുമാരൻ തമ്പി

Dസച്ചിദാനന്ദൻ

Answer:

A. റഫീക്ക് അഹമ്മദ്

Read Explanation:

• പ്രശസ്ത കവിയും ഗാനരചയിതാവുമാണ് റഫീക്ക് അഹമ്മദ് • പുരസ്കാരം നൽകുന്നത് - കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ • പുരസ്ക്കാര തുക - 55555 രൂപ • 2023 ലെ പുരസ്കാരത്തിന് അർഹനായത് - പ്രഭാ വർമ്മ


Related Questions:

മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനേഴാമത് (2024 ലെ) മലയാറ്റൂർ അവാർഡ് ലഭിച്ചത് ആർക്ക് ?
ഫാക്ട് കഥകളി കേന്ദ്രത്തിന്റെ സ്ഥാപകൻ ആര് ?
വി ടി ഭട്ടതിരിപ്പാട് സ്മാരക സമിതി നൽകുന്ന 2024 ലെ വി ടി പുരസ്‌കാരത്തിന് അർഹനായത് ആര് ?
62 ആമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൻറെ വേദി ആകുന്ന ജില്ല ഏത് ?
2023 ലെ പി വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് നേടിയത് ആര് ?