App Logo

No.1 PSC Learning App

1M+ Downloads
കണക്ടിംഗ് ഇന്ത്യ താഴെ പറയുന്നവയിൽ ഏതിന്റെ മുദ്രാവാക്യമാണ് ?

Aഇന്ത്യൻ റയിൽവേ

Bബി.എസ്.എൻ.എൽ

Cഎയർ ഇന്ത്യാ

Dപ്രസാർ ഭാരതി

Answer:

B. ബി.എസ്.എൻ.എൽ


Related Questions:

പ്രശ്ചന്ന ബുദ്ധൻ എന്നറിയപ്പെടുന്നതാര് ?
ഉത്തർപ്രദേശിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വന്നത്?
ഇന്ത്യയിൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷ നടന്ന വർഷം ?
'കോട്ടണോപോളിസ് ' എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ നഗരം :
അൻറാർട്ടിക്കയിലെ ഇന്ത്യയുടെ മൂന്നാമത്തെ പര്യവേക്ഷണ കേന്ദ്രം ഏത്?