കണികകൾ അടിയുന്നത് തടയാനായി കൃതിമ പാനിയത്തിൽ ചേർത്തിരിക്കുന്ന രാസവസ്തുക്കളാണ് ?Aസ്റ്റെബിലൈസറുകൾBഎറിത്രോസിൻCടാർട്രാസിൻDഫോസ്ഫോറിക് ആസിഡ്Answer: A. സ്റ്റെബിലൈസറുകൾ Read Explanation: സ്റ്റെബിലൈസറുകൾ - ജ്യൂസുകളിലും കൃത്രിമ പാനീയങ്ങളിലും കണികകൾ അടിയുന്നത് തടയാനായി ചേർക്കുന്ന വസ്തുക്കൾ ഉദാ : ബ്രോമിനേറ്റഡ് വെജിറ്റബിൾ ഓയിൽ സൂക്രോസ് അസറ്റേറ്റ് ഐസോ ബ്യൂട്ടിറേറ്റ് ഗ്ലിസറൈൽ എസ്റ്റർ ഓഫ് റോസിൻ കൃത്രിമപാനീയങ്ങളിൽ സാധാരണ ഉപയോഗിക്കുന്ന രാസവസ്തുക്കളും ഉപയോഗവും ഫോസ്ഫോറിക് ആസിഡ് - പുളിരുചി കിട്ടാൻ ടാർട്രസിൻ - മഞ്ഞ നിറം നൽകാൻ എറിത്രോസിൻ - ചുവപ്പ് നിറം നൽകാൻ വാനിലിൻ - രുചി കൂട്ടാൻ അലൈൽ ഹെക്സനോയേറ്റ് - പൈനാപ്പിൾ സുഗന്ധത്തിന് Read more in App