App Logo

No.1 PSC Learning App

1M+ Downloads
ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകം ഏത് ?

Aതാപനില

Bമോൾ

Cകണ്ടക്റ്റിവിറ്റി

Dഭാരം

Answer:

A. താപനില

Read Explanation:

  • ലേയത്വം (solubility ) - ഒരു നിശ്ചിത താപനിലയിൽ 100 ഗ്രാം ലായകത്തെ പൂരിതമാക്കാൻ ആവശ്യമായ ലീനത്തിന്റെ ഗ്രാമിലുള്ള അളവാണ് ആ ലീനത്തിന്റെ ലേയത്വം 

ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ 

  • താപനില 
  • മർദ്ദം 
  • ലീനത്തിന്റെ സ്വഭാവം 
  • ലായകത്തിന്റെ സ്വഭാവം 

Related Questions:

ലായനിയുടെ ഗാഢത സൂചിപ്പിക്കാനുള്ള മറ്റൊരു തോത് ആണ് .......
ഒരു നിശ്ചിത ലായനിയെ ദശലക്ഷം ഭാഗങ്ങൾ ആക്കിയാൽ അതിൽ എത്ര ഭാഗമാണ് ലീനം എന്ന് സൂചിപ്പിക്കുന്ന അളവാണ് ?
ലേയത്വത്തെ സ്വാധീനിക്കുന്ന ഘടകം ഏത് ?
  1. പിച്ചളയിൽ ലീനം ഖരാവസ്ഥയിലാണുള്ളത് 
  2. പിച്ചളയിൽ ലായകം ദ്രവകാവസ്ഥയിലാണുള്ളത്  
  3. പിച്ചളയിൽ ലായനി ഖരവസ്ഥയിലാണുള്ളത് 

തന്നിരിക്കുന്നതിൽ ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

പട്ടിക പൂരിപ്പിക്കുക ? 

ലായനി  ലായകം  ലീനം 
പഞ്ചസാര ലായനി  a b
നേർപ്പിച്ച സൾഫ്യൂരിക് ആസിഡ്  c d