App Logo

No.1 PSC Learning App

1M+ Downloads
കണ്ണശ്ശരാമായണം ആദ്യന്തം അമൃതമയമാണ്. അതിൽ ഓരോ ശീലിലും കാണുന്ന ശബ്ദ സുഖവും അർത്ഥചമൽക്കാരവും ഏതു സഹൃദയനെയും ആനന്ദപരവശനാക്കും എന്നഭിപ്രായപ്പെട്ടത് ?

Aമഹാകവി ഉള്ളൂർ

Bഇളംകുളം കുഞ്ഞൻപിള്ള

Cഡോ. പുതുശ്ശേരി രാമചന്ദ്രൻ

Dഡോ. എം. ലീലാവതി

Answer:

A. മഹാകവി ഉള്ളൂർ

Read Explanation:

  • രാമചരിത്രത്തിലെ ഭാഷയുടെ അനുക്രമമായ വികാസ പരിണാമം കണ്ണശ്ശൻ കൃതികളിൽ കാണാം ഈ അഭിപ്രായം പറഞ്ഞത്

ഇളംകുളം കുഞ്ഞൻപിള്ള

  • നിരണം കവികളിൽ ആദ്യത്തെ ഋഷി എന്ന് മാധവപണിക്കരെ വിശേഷിപ്പിച്ചത്

ഡോ. എം. ലീലാവതി

  • കണ്ണശ്ശ രാമായണത്തിലെ ഭാഷയെ കുറിച്ച് ഗവേഷണം നടത്തിയത് - ഡോ. പുതുശ്ശേരി രാമചന്ദ്രൻ


Related Questions:

കൃഷ്ണഗാഥയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന അലങ്കാരം ?
താഴെപറയുന്നവയിൽ ഉള്ളൂരിന്റെ കവിതകൾ ഏതെല്ലാം ?
രാമചരിതം അതിവിശദമായ വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ച പണ്ഢിതൻ?
"അഹമിതു സംക്ഷേപിച്ചുര ചെയ്തേൻ” എന്ന് കവി സൂചനയുള്ള കാവ്യം?
ഉണ്ണുനീലി സന്ദേശത്തിലെ എത്ര ശ്ലോകങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ട് ?