App Logo

No.1 PSC Learning App

1M+ Downloads
കൃഷ്ണഗാഥയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന അലങ്കാരം ?

Aഉപമ

Bഉൽപ്രേക്ഷ

Cരൂപകം

Dസസന്ദേഹം

Answer:

B. ഉൽപ്രേക്ഷ

Read Explanation:

  • സംസ്കൃതാലങ്കാരികന്മാർ നിർവ്വചിച്ചിട്ടുള്ള മിക്ക അലങ്കാരങ്ങളും കൃഷ്ണഗാഥയിൽ കാണാൻ കഴിയുമെങ്കിലും ഉൽപ്രേക്ഷ, ഉപമ, രൂപകം എന്നിവയ്ക്കാണ് അധികം പ്രാധാന്യം നല്‌കപ്പെട്ടിട്ടുള്ളത്.

  • “ഉപമാകാളിദാസസ്യ" എന്നൊരു പ്രസിദ്ധവാക്യമുള്ളതുപോലെ "ഉൽപ്രേക്ഷാ കൃഷ്ണഗാഥായാം' എന്നൊന്നു പ്രസ്തുത ഗ്രന്ഥത്തെ സംബന്ധിച്ചും പ്രചരിക്കുന്നുണ്ട്. അതു യഥാർത്ഥവുമാണ്. കൃഷ്‌ണഗാഥയിൽ ഉള്ളിടത്തോളം ഉൽപ്രേക്ഷകൾ മറ്റൊരു മലയാളഗ്രന്ഥത്തിലും കാണ്മാൻ സാധിക്കയില്ല


Related Questions:

മുഴുമതിയെ ഒപ്പായി അവതരിപ്പിക്കുന്ന പ്രാചീന മണിപ്രവാളകാവ്യം ?
ദ്രാവിഡ വൃത്തത്തിൽ രചിച്ച ആധുനിക മഹാകാവ്യം ?
കിളിയെക്കൊണ്ട് പാടാത്ത കിളിപ്പാട്ട് ?
ചെറുശ്ശേരി ഭാരതം എന്ന പേരിൽ അറിയപ്പെടുന്ന കൃതിയേത് ?
മലയാള മാസങ്ങളിലെ പ്രകൃതിവിലാസങ്ങളെ വർണ്ണിച്ചുകൊണ്ട് രചിക്കപ്പെട്ട മഹാ കാവ്യം ?