App Logo

No.1 PSC Learning App

1M+ Downloads
കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തം ഏത് ?

Aമെർക്കുറിഅമാൽഗം

Bടിൻ അമാൽഗം

Cമഗ്നീഷ്യം

Dഇവയൊന്നുമല്ല

Answer:

B. ടിൻ അമാൽഗം

Read Explanation:

  • കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തം -ടിൻ അമാൽഗം


Related Questions:

സ്വർണ്ണം, പ്ലാറ്റിനം എന്നിവ ലയിക്കുന്ന ദ്രാവകമേത് ?
ഇരുമ്പ് ഉരുകുന്ന താപനില
താഴെ പറയുന്നവയിൽ സ്റ്റെയിൻലസ് സ്റ്റീൽ ന്റെ ഉപയോഗം ഏതെല്ലാം ?
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത് ?
Most metals have: