കണ്ണിൽ പെട്ടെന്ന് പ്രകാശം പതിക്കുമ്പോഴോ ഏതെങ്കിലും വസ്തുക്കൾ കണ്ണിനുനേരെ വരുമ്പോഴോ നാം കണ്ണുചിമ്മുന്നത് ഏത് തരം റിഫ്ളക്സസ് പ്രവർത്തനമാണ്?
Aസ്പൈനൽ റിഫ്ലെക്സ്
Bസെറിബ്രൽ റിഫ്ലെക്സ്
Cക്രാനിയൽ റിഫ്ലെക്സ്
Dഇവയൊന്നുമല്ല

Aസ്പൈനൽ റിഫ്ലെക്സ്
Bസെറിബ്രൽ റിഫ്ലെക്സ്
Cക്രാനിയൽ റിഫ്ലെക്സ്
Dഇവയൊന്നുമല്ല
Related Questions:
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?
1.ചൂടുള്ള വസ്തുവില്‍ അറിയാതെ സ്പര്‍ശിക്കുമ്പോള്‍ പെട്ടെന്ന് കൈ പിന്‍വലിക്കുന്നു.ഇത് സെറിബ്രത്തിൻറെ പ്രവർത്തനം കൊണ്ടാണ്.
2.പെട്ടെന്ന് പ്രകാശം പതിക്കുമ്പോള്‍ കണ്ണ് ചിമ്മുന്നു ഇത് സുഷുമ്നയുടെ പ്രവർത്തനം കൊണ്ടാണ്.
നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഏത് രോഗത്തിന്റെ ലക്ഷണങ്ങളാണ് ഇവ?