Challenger App

No.1 PSC Learning App

1M+ Downloads
കത്തിയാൽ ചാരമോ കരിയോ അവശേഷിക്കുന്ന തരത്തിലുള്ള ഖരവസ്തുക്കളിൽ ഉണ്ടാകുന്ന തീ പിടിത്തം ?

Aക്ലാസ് A

Bക്ലാസ് B

Cക്ലാസ് C

Dക്ലാസ് X

Answer:

A. ക്ലാസ് A


Related Questions:

Multi purpose dry chemical powder എന്ന് പറയപ്പെടുന്നത് ?
വായു അഥവ ഏതെങ്കിലും വാതകം നിറഞ്ഞ ദ്രാവക കുമിളകളാണ് ?
അടഞ്ഞ മുറികളിലും മറ്റും ഉണ്ടാകുന്ന അഗ്നിബാധ അലസവാതകങ്ങൾ ഉപയോഗിച്ച് നിയന്ത്രിക്കുന്നത് ഏത് തരം അഗ്നിശമന മാർഗ്ഗമാണ് ?
ജ്വലന സ്വഭാവമുള്ള വാതകങ്ങളിലുണ്ടാകുന്ന തീ പിടിത്തം ഏതാണ് ?
Boiling Liquid , Expanding Vapour Explosion എന്നിവ സംഭവിക്കുമ്പോൾ _____ സൃഷ്ട്ടിക്കപ്പെടുന്നു .