App Logo

No.1 PSC Learning App

1M+ Downloads
കത്തുകളും ടെലെഗ്രാമുകളും സംബന്ധിച്ച നടപടിക്രമം അതിനെ കുറിച്ച് പറയുന്ന സെക്ഷൻ?

Aസെക്ഷൻ 91

Bസെക്ഷൻ 92

Cസെക്ഷൻ 93

Dസെക്ഷൻ 95

Answer:

B. സെക്ഷൻ 92

Read Explanation:

കത്തുകളും ടെലെഗ്രാമുകളും സംബന്ധിച്ച നടപടിക്രമം അതിനെ കുറിച്ച് പറയുന്ന സെക്ഷൻ സെക്ഷൻ 92 ആണ്.


Related Questions:

ഒരു വസ്തു കണ്ടുകെട്ടൽ നോട്ടീസ് ആയി ബന്ധപ്പെട്ട കോടതിക്ക് തീരുമാനമെടുക്കാം എന്ന് പറയുന്ന സി ആർ പി സി സെക്ഷൻ ?
നടപടികൾ ആരംഭിക്കപ്പെടുന്നത് ആർക്കെതിരെയാണോ അയാൾക്ക്‌ പ്രതിവാദിക്കാനുള്ള അവകാശം പറയുന്ന സെക്ഷൻ ഏതാണ്?
യാത്രയിൽ നടക്കുന്ന ഒരു കുറ്റകൃത്യത്തിന്റെ അന്വേഷണ പരിധിയെ കുറിച്ച് പറയുന്ന CrPc സെക്ഷൻ ഏത്?
ഓരോ കുറ്റവും സാധാരണഗതിയിൽ അന്വേഷിക്കുകയും അത് പ്രാദേശിക അധികാരപരിധിക്കുള്ളിലെ ഒരു കോടതി വിചാരണ ചെയ്യുകയും ചെയ്യും എന്ന് പറയുന്ന CrPc സെക്ഷൻ ഏത്?
അദ്ധ്യായം VIII ,X ,XI ഒഴികെയുള്ള വ്യവസ്ഥകൾ ബാധകമല്ലാത്ത ഇന്ത്യയിലെ പ്രദേശങ്ങൾ ?