App Logo

No.1 PSC Learning App

1M+ Downloads
സമൻസ് സ്വീകരിക്കേണ്ട വ്യക്തിയെ കണ്ടുകിട്ടാത്ത സാഹചര്യത്തിൽ സമൻസ് ആർക്കാണു നൽകേണ്ടത് എന്ന് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?

Aസെക്ഷൻ 62

Bസെക്ഷൻ 63

Cസെക്ഷൻ 64

Dസെക്ഷൻ 65

Answer:

C. സെക്ഷൻ 64

Read Explanation:

സമൻസ് സ്വീകരിക്കേണ്ട വ്യക്തിയെ ഉദ്യോഗസ്ഥന് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ സമൻസ് അദ്ദേഹത്തിൻ്റെ വീട്ടിലുള്ള ഒരു മുതിർന്ന വ്യക്തിയെ ഏൽപ്പിക്കേണ്ടതാണ്.


Related Questions:

സി ആർ പി സി നിയമപ്രകാരം ചില വസ്തുവകകൾ പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം ഏത് സെക്ഷനിൽ വരുന്നു ?
ഹാജരാകുന്നതിനുള്ള ബോണ്ടിന്റെ ലംഘനത്തിന്മേലുള്ള അറസ്റ്റ് വിവരിക്കുന്ന സെക്ഷൻ?
CrPC-യുടെ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത വ്യക്തിയെ _________മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത്.
ക്രിമിനൽ നടപടി ചട്ടപ്രകാരം വാറന്റില്ലാതെ ഒരു വ്യക്തിയെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കഴിയുന്ന സമയപരിധി ഏത് ?
“Bailable offence" നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?